IF

ഐ എഫ്‌ .

Intermediate Frequency എന്നതിന്റെ ചുരുക്കം. ഹെറ്റിറോഡൈനിങ്ങിനു ശേഷം സൃഷ്‌ടിക്കപ്പെടുന്ന തരംഗത്തിന്റെ ആവൃത്തി സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദം. super heterodyne receiverനോക്കുക.

Category: None

Subject: None

280

Share This Article
Print Friendly and PDF