Suggest Words
About
Words
Ground water
ഭമൗജലം .
ഭൂമിയുടെ പ്രതലത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന ജലം. ജല പൂരിതമായി കാണപ്പെടുന്ന മേഖലയിലെ ജലത്തെയാണ് ഇങ്ങനെ പറയാറ്. ആഴത്തിലുള്ള മാഗ്മയില്‍ നിന്നോ മഴവെള്ളത്തിന്റെ കിനിഞ്ഞിറങ്ങലില് നിന്നോ ഉണ്ടാകുന്നത്.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Palaeontology - പാലിയന്റോളജി.
Intestine - കുടല്.
Path difference - പഥവ്യത്യാസം.
Lineage - വംശപരമ്പര
Drupe - ആമ്രകം.
Buffer of antimony - ബഫര്‍ ഓഫ് ആന്റിമണി
Marsupial - മാര്‍സൂപിയല്‍.
Ulna - അള്‍ന.
Plasticity - പ്ലാസ്റ്റിസിറ്റി.
Flavonoid - ഫ്ളാവനോയ്ഡ്.
Ka band - കെ എ ബാന്‍ഡ്.
Cane sugar - കരിമ്പിന് പഞ്ചസാര