Onchosphere

ഓങ്കോസ്‌ഫിയര്‍.

നാടവിരയുടെ ഭ്രൂണവളര്‍ച്ചയിലെ ആറ്‌ അങ്കുശങ്ങള്‍ ഉള്ള ഒരു ഘട്ടം. ഇതിനകത്താണ്‌ ഹെക്‌സാക്കാന്ത്‌ ലാര്‍വയുള്ളത്‌.

Category: None

Subject: None

263

Share This Article
Print Friendly and PDF