Suggest Words
About
Words
Exobiology
സൗരബാഹ്യജീവശാസ്ത്രം.
സരേതര ഗ്രഹങ്ങളില്‍ ജീവന് ഉണ്ടാകാനും വികസിക്കാനുമുള്ള സാധ്യത, അതിന്റെ സവിശേഷതകള്‍ തുടങ്ങിയ കാര്യങ്ങള്‍ പഠനവിധേയമാക്കുന്ന ജീവശാസ്ത്രശാഖ. Astrobiology എന്നും പറയും.
Category:
None
Subject:
None
476
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Granulocytes - ഗ്രാനുലോസൈറ്റുകള്‍.
Mesoderm - മിസോഡേം.
Boron trichloride - ബോറോണ്‍ ട്രക്ലോറൈഡ്
Autolysis - സ്വവിലയനം
Paradox. - വിരോധാഭാസം.
Heterothallism - വിഷമജാലികത.
Escape velocity - മോചന പ്രവേഗം.
Caterpillar - ചിത്രശലഭപ്പുഴു
Panicle - ബഹുശാഖാപുഷ്പമഞ്ജരി.
Anvil - അടകല്ല്
Organelle - സൂക്ഷ്മാംഗം
Hertz - ഹെര്‍ട്സ്.