Propeller

പ്രൊപ്പല്ലര്‍.

അതിവേഗം കറങ്ങുന്ന ഫാന്‍ രൂപമുള്ള സംവിധാനം. വിമാനങ്ങളിലും ജലയാനങ്ങളിലും ഉപയോഗിക്കുന്നു. ദ്രവത്തെ പിന്നിലേയ്‌ക്ക്‌ തള്ളുമ്പോള്‍ കിട്ടുന്ന പ്രതിബലമാണ്‌ വാഹനത്തെ മുന്നോട്ട്‌ നയിക്കുന്നത്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF