Immunity
രോഗപ്രതിരോധം.
ശരീരത്തിനകത്ത് പ്രവേശിക്കുന്ന ആന്റിജനുകളെ (ഇവ രോഗാണുക്കളോ അവ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കളോ ആകാം) ചെറുക്കാനുളള ശരീരത്തിന്റെ കഴിവ്. ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളുടെ സഹായത്തോടെ നടക്കുന്ന രോഗപ്രതിരോധത്തെ സജീവ രോഗപ്രതിരോധമെന്ന് പറയും. പുറമേ നിന്നുളള ആന്റിബോഡികള്‍ കുത്തിവെയ്‌ക്കുമ്പോള്‍ ഉണ്ടാകുന്നത് നിഷ്‌ക്രിയ രോഗപ്രതിരോധമാണ്.
Share This Article