Suggest Words
About
Words
Epitaxy
എപ്പിടാക്സി.
ഒരേ ക്രിസ്റ്റലീയ ആകൃതി വരത്തക്കവണ്ണം ഒരു ക്രിസ്റ്റലീയ പദാര്ഥത്തില് മറ്റൊരു പദാര്ഥത്തിന്റെ ക്രിസ്റ്റല് വളരുന്ന പ്രതിഭാസം. ഇത്തരം ക്രിസ്റ്റലുകള് അര്ദ്ധചാലകങ്ങളില് ഉപയോഗിക്കുന്നു.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Corpuscles - രക്താണുക്കള്.
Olivine - ഒലിവൈന്.
Phylogeny - വംശചരിത്രം.
Grain - ഗ്രയിന്.
Nuclear reaction - അണുകേന്ദ്രീയ പ്രതിപ്രവര്ത്തനം.
Petrology - ശിലാവിജ്ഞാനം
Crinoidea - ക്രനോയ്ഡിയ.
Pseudocarp - കപടഫലം.
Sprinkler - സേചകം.
Fore brain - മുന് മസ്തിഷ്കം.
Node 3 ( astr.) - പാതം.
Pure decimal - ശുദ്ധദശാംശം.