Pseudocarp

കപടഫലം.

പൂവിലെ ഗൈനീഷ്യം ഒഴികെയുള്ള ഏതെങ്കിലും ഭാഗം വളര്‍ന്നുണ്ടാകുന്ന ഫലം. ഉദാ: കശുമാങ്ങ (ഇത്‌ പുഷ്‌പവൃന്തം രൂപപ്പെട്ടതാണ്‌).

Category: None

Subject: None

362

Share This Article
Print Friendly and PDF