Geological time scale

ജിയോളജീയ കാലക്രമം.

ഭൂമിയുടെ ഉത്ഭവം മുതല്‍ ഇന്നു വരെ സംഭവിച്ചിട്ടുള്ള പ്രധാന ജിയോളജീയ പരിവര്‍ത്തനങ്ങളെ വിവിധ കാലഘട്ടങ്ങളാക്കി തിരിച്ച്‌ തയ്യാറാക്കിയ കാലക്രമം. ഇതിലെ ഏറ്റവും ദീര്‍ഘമായ കാലയളവ്‌ മഹാകല്‌പം( era) ആണ്‌. മഹാകല്‌പങ്ങളെ കല്‌പങ്ങളായും( period) അവയെ യുഗ( epochs) ങ്ങളായും വിഭജിച്ചിരിക്കുന്നു. യുഗങ്ങള്‍ വീണ്ടും കാലഘട്ട( ages) ങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്‌. അനുബന്ധം നോക്കുക.

Category: None

Subject: None

368

Share This Article
Print Friendly and PDF