Venn diagram

വെന്‍ ചിത്രം.

ഗണങ്ങള്‍ തമ്മിലുള്ള ബന്ധം കാണിക്കുവാന്‍ ഉപയോഗിക്കുന്ന ചിത്രം. ജോണ്‍ വെന്‍ (1834-1923) ആണ്‌ ഈ രീതി അവതരിപ്പിച്ചത്‌. സമസ്‌തഗണത്തെ ( U) ഒരു ചതുരം കൊണ്ട്‌ കാണിക്കുന്നു. ചിത്രത്തില്‍ U={(1), (2), (3), (4)}, A={(1), (2)}, B={(2), (3)}, A ∩ B = {(2)}, A∪B={(1), (2), (3)}.

Category: None

Subject: None

326

Share This Article
Print Friendly and PDF