Reverse transcriptase

റിവേഴ്‌സ്‌ ട്രാന്‍സ്‌ക്രിപ്‌റ്റേസ്‌.

റിട്രാവൈറസുകളുടെ ജനിതക പദാര്‍ഥമായ ആര്‍ എന്‍ എയില്‍ നിന്ന്‌ ഡി എന്‍ എ നിര്‍മിക്കുന്ന എന്‍സൈം. സാധാരണ ഗതിയില്‍ ഡി എന്‍ എയില്‍ നിന്ന്‌ ആര്‍ എന്‍ എ പകര്‍ത്തപ്പെടുകയാണല്ലോ. അതിന്‌ വിപരീതമായി നടക്കുന്ന പ്രക്രിയ ആകയാല്‍ "റിവേഴ്‌സ്‌' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു. ജനിതക എന്‍ജിനീയറിങ്ങില്‍ സന്ദേശക ആര്‍ എന്‍ എയില്‍ നിന്ന്‌ ജീനുകളുടെ പകര്‍പ്പുകളുണ്ടാക്കുവാന്‍ ഉപയോഗിക്കപ്പെടുന്നു. retrovirus നോക്കുക.

Category: None

Subject: None

276

Share This Article
Print Friendly and PDF