Follicle stimulating hormone

ഫോളിക്കിള്‍ ഉത്തേജക ഹോര്‍മോണ്‍.

കശേരുകികളുടെ പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പൂര്‍വ്വ ദളത്തില്‍ നിന്ന്‌ ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു ഹോര്‍മോണ്‍. സ്‌ത്രീകളുടെ അണ്ഡാശയ ഫോളിക്കിളുകളുടെയും അണ്ഡങ്ങളുടെയും വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു. പുരുഷനില്‍ പുംബീജത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ആവശ്യമാണ്‌. FSH എന്നു ചുരുക്കം.

Category: None

Subject: None

187

Share This Article
Print Friendly and PDF