Union

യോഗം.

രണ്ടോ അധികമോ ഗണങ്ങളിലെ എല്ലാ അംഗങ്ങളും ചേര്‍ന്ന ഗണം. ഉദാ: A={1, 2, 5}, B={2, 5, 7, 8} ആയാല്‍ {1, 2, 5, 7, 8 }എന്ന ഗണം A, B ഇവയുടെ യോഗമാണ്‌. A∪B എന്നു കുറിക്കുന്നു.

Category: None

Subject: None

287

Share This Article
Print Friendly and PDF