Helium I

ഹീലിയം I

ഏതാണ്ട്‌ 2.2 Kതാപനിലയ്‌ക്ക്‌ മുകളില്‍ സ്ഥിരത്വമുള്ള ദ്രാവക ഹീലിയം. കുറഞ്ഞ ശ്യാനത ഉണ്ടെന്നതൊഴിച്ചാല്‍ ഇതിനൊരു സാധാരണ ദ്രാവകത്തിന്റെ ഗുണ ധര്‍മ്മങ്ങള്‍ ഉണ്ടാകും.

Category: None

Subject: None

302

Share This Article
Print Friendly and PDF