Resistivity

വിശിഷ്‌ടരോധം.

യൂണിറ്റ്‌ പരിഛേദവിസ്‌താരവും യൂണിറ്റ്‌ ദൈര്‍ഘ്യവുമുള്ള ഒരു ചാലകത്തിന്റെ രോധം. വിശിഷ്‌ടരോധം പദാര്‍ഥത്തിന്റെ ഗുണവിശേഷമാണ്‌. specific resistance എന്നും പേരുണ്ട്‌. ഏകകം ഓം-മീറ്റര്‍.

Category: None

Subject: None

280

Share This Article
Print Friendly and PDF