Mux

മക്‌സ്‌.

മള്‍ട്ടിപ്ലെക്‌സര്‍ എന്നതിന്റെ ചുരുക്കരൂപം. സാധാരണയായി നെറ്റ്‌ വര്‍ക്കുകളില്‍ ഒരുലിങ്കിനെ ഒന്നിലധികം ലിങ്കുകളുമായി ബന്ധിപ്പിക്കേണ്ടിവരുമ്പോള്‍ ഉപയോഗിക്കുന്ന ഉപകരണം.

Category: None

Subject: None

365

Share This Article
Print Friendly and PDF