Lattice energy

ലാറ്റിസ്‌ ഊര്‍ജം.

ആറ്റങ്ങളില്‍ നിന്നോ, തന്മാത്രകളില്‍ നിന്നോ, അയോണുകളില്‍ നിന്നോ ഒരു മോള്‍ ക്രിസ്റ്റലീയ പദാര്‍ഥം രൂപം കൊള്ളുമ്പോള്‍ പുറന്തള്ളപ്പെടുന്ന ഊര്‍ജം. ഇത്‌ ക്രിസ്റ്റലിന്റെ സ്ഥിരതയുടെ ഒരു അളവാണ്‌.

Category: None

Subject: None

315

Share This Article
Print Friendly and PDF