Helium II

ഹീലിയം II.

2.2 Kന്‌ താഴെ ശീതീകരിക്കുമ്പോള്‍ ഉളള അവസ്ഥ. കേവല പൂജ്യത്തിനും 2.2 Kനും ഇടയില്‍ സ്ഥിരത്വമുളള ഈ അവസ്ഥയിലുളള ഹീലിയം IIന്‌ സവിശേഷ ഗുണധര്‍മ്മങ്ങള്‍ ഉണ്ട്‌. ശ്യാനത മിക്കവാറും പൂജ്യത്തിന്‌ അടുത്തായിരിക്കും. അതിതാപചാലകത, അതിദ്രവത എന്നീ ഗുണധര്‍മ്മങ്ങള്‍ ഹീലിയം II ന്റെ പ്രത്യേകതയത്ര.

Category: None

Subject: None

450

Share This Article
Print Friendly and PDF