Coleorhiza

കോളിയോറൈസ.

പുല്ലുവര്‍ഗത്തില്‍പ്പെട്ട ചെടികളില്‍ ഭ്രൂണത്തില്‍ നിന്ന്‌ ഭ്രൂണമൂലം രൂപമെടുക്കുമ്പോള്‍ അതിനെ സംരക്ഷിക്കുന്ന പ്രത്യേക കവചം.

Category: None

Subject: None

252

Share This Article
Print Friendly and PDF