Expert systems

വിദഗ്‌ധ വ്യൂഹങ്ങള്‍.

ഒരുകൂട്ടം കംപ്യൂട്ടര്‍ പ്രാഗ്രാമുകള്‍. ഒരു നിര്‍ദ്ദിഷ്‌ട മേഖലയില്‍ വൈദഗ്‌ധ്യമുള്ള ഒരാളുടെ ചിന്താരീതിയെ അനുകരിക്കുവാന്‍ വേണ്ടി രൂപകല്‌പന ചെയ്യപ്പെട്ടിരിക്കുന്നു. രോഗനിര്‍ണയം, രാസവിശ്ലേഷണം, ഭമൗ-ഭൗതിക വിഭവ പര്യവേക്ഷണം തുടങ്ങിയ രംഗങ്ങളില്‍ ഉപയോഗിക്കുന്നു. വിവരാടിസ്ഥാന വ്യൂഹങ്ങള്‍ എന്നും പേരുണ്ട്‌.

Category: None

Subject: None

359

Share This Article
Print Friendly and PDF