GMO

ജി എം ഒ.

geneticaly modified organism എന്നതിന്റെ ചുരുക്കം. പുനഃസംയോജിത DNA സങ്കേതം ഉപയോഗപ്പെടുത്തി ജനിതകമാറ്റം വരുത്തിയ ജീവി.

Category: None

Subject: None

275

Share This Article
Print Friendly and PDF