MKS System

എം കെ എസ്‌ വ്യവസ്ഥ.

മീറ്റര്‍, കിലോഗ്രാം, സെക്കണ്ട്‌ എന്നിവ അടിസ്ഥാന അളവുകളായെടുത്ത ദശാംശ വ്യവസ്ഥ. ഇത്‌ പരിഷ്‌കരിച്ചാണ്‌ പിന്നീട്‌ SI വികസിപ്പിച്ചത്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF