Epipetalous

ദളലഗ്ന.

കേസരതന്തുക്കള്‍ പുഷ്‌പദളങ്ങളോടു ചേര്‍ന്ന്‌ ഒന്നായിരിക്കുന്ന അവസ്ഥ. ഉദാ: തെച്ചിപ്പൂവ്‌.

Category: None

Subject: None

270

Share This Article
Print Friendly and PDF