Antler

മാന്‍ കൊമ്പ്‌

മാനുകളുടെ തലയോടില്‍ നിന്ന്‌ പൊങ്ങിനില്‍ക്കുന്ന കൊമ്പുപോലെയുള്ള വളര്‍ച്ച. കൊമ്പില്‍ നിന്ന്‌ വ്യത്യസ്‌തമായി പലപ്പോഴും ഇവയ്‌ക്ക്‌ ശിഖരങ്ങളുണ്ടായിരിക്കും. കൊല്ലത്തിലൊരിക്കല്‍ കൊഴിഞ്ഞുപോകും. റെയിന്‍ഡിയറിലൊഴികെ മറ്റെല്ലാ മാനുകളിലും ആണിനു മാത്രമേ കൊമ്പുണ്ടായിരിക്കുകയുള്ളൂ.

Category: None

Subject: None

620

Share This Article
Print Friendly and PDF