Suggest Words
About
Words
Entrainer
എന്ട്രയ്നര്.
സാധാരണ സ്വേദനം വഴി വേര്‍തിരിക്കാനാവാത്ത ദ്രാവക മിശ്രിതങ്ങളില്‍ അത് സാധ്യമാക്കാനായി ചേര്‍ക്കുന്ന പദാര്‍ഥം.
Category:
None
Subject:
None
325
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Palaeolithic period - പുരാതന ശിലായുഗം.
Conducting tissue - സംവഹനകല.
Heliocentric system - സൗരകേന്ദ്ര സംവിധാനം
Hermaphrodite - ഉഭയലിംഗി.
Sandwich compound - സാന്ഡ്വിച്ച് സംയുക്തം.
Linear equation - രേഖീയ സമവാക്യം.
Consolute temperature - കണ്സൊല്യൂട്ട് താപനില.
Composite number - ഭാജ്യസംഖ്യ.
Meroblastic cleavage - അംശഭഞ്ജ വിദളനം.
Pituitary gland - പിറ്റ്യൂറ്ററി ഗ്രന്ഥി.
Flexor muscles - ആകോചനപേശി.
Precipitate - അവക്ഷിപ്തം.