Yolk sac

പീതകസഞ്ചി.

സ്രാവുകളുടെയും ഉരഗങ്ങളുടെയും പക്ഷികളുടെയും മറ്റും ഭ്രൂണങ്ങളുടെ അന്നപഥത്തോടനുബന്ധിച്ചു കാണപ്പെടുന്ന പീതകം അടങ്ങിയിട്ടുള്ള സഞ്ചി. പീതകത്തില്‍ നിന്ന്‌ ഭ്രൂണത്തിന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷകങ്ങളെ ഉള്‍ക്കൊള്ളാന്‍ ഈ സഞ്ചി സഹായിക്കുന്നു.

Category: None

Subject: None

272

Share This Article
Print Friendly and PDF