Suggest Words
About
Words
Artesian basin
ആര്‍ട്ടീഷ്യന്‍ തടം
ഭൂവല്ക്കത്തില് സൂക്ഷ്മരന്ധ്ര ശിലകളുടെ അടിത്തട്ട്. സൂക്ഷ്മ രന്ധ്രങ്ങളില്ലാത്ത ശിലകള്‍ക്കിടയില്‍ അകപ്പെട്ടു കിടക്കുന്ന ഈ പാളികള്‍ ജലവാഹികളായിരിക്കും.
Category:
None
Subject:
None
535
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
S band - എസ് ബാന്‍ഡ്.
Sky waves - വ്യോമതരംഗങ്ങള്.
Cation - ധന അയോണ്‍
Calc-flint - കാല്‍ക്-ഫ്ളിന്റ്
Biochemical oxygen demand - ജൈവരാസിക ഓക്സിജന്‍ ആവശ്യകത
Subduction - സബ്ഡക്ഷന്.
Minerology - ഖനിജവിജ്ഞാനം.
Binary fission - ദ്വിവിഭജനം
Caecum - സീക്കം
Pulp cavity - പള്‍പ് ഗഹ്വരം.
Suppressor mutation - സപ്രസ്സര്‍ മ്യൂട്ടേഷന്.
Pineal eye - പീനിയല്‍ കണ്ണ്.