Cation

ധന അയോണ്‍

ഒരു ആറ്റത്തില്‍ നിന്ന്‌ ഇലക്‌ട്രാണുകള്‍ മാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്ന പോസിറ്റീവ്‌ ചാര്‍ജുള്ള അയോണ്‍. വൈദ്യുത വിശ്ലേഷണത്തില്‍ ഇത്‌ കാഥോഡിലേക്ക്‌ സഞ്ചരിക്കുന്നു. ഉദാ: Na+ (സോഡിയം കാറ്റയോണ്‍), Mg2+(മഗ്‌നീഷ്യം കാറ്റയോണ്‍)

Category: None

Subject: None

262

Share This Article
Print Friendly and PDF