Caesarean section

സീസേറിയന്‍ ശസ്‌ത്രക്രിയ

ശിശു വളര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയായതിനുശേഷം ഗര്‍ഭിണിയുടെ വയറിലൂടെ ഗര്‍ഭാശയത്തിന്റെ ഭിത്തി കീറി ശിശുവിനെ പുറത്തെടുക്കുന്ന ശസ്‌ത്രക്രിയ.

Category: None

Subject: None

413

Share This Article
Print Friendly and PDF