Suggest Words
About
Words
Producer gas
പ്രൊഡ്യൂസര്‍ വാതകം.
കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ എന്നിവയുടെ മിശ്രിതം. ചൂടാക്കിയ കരിയിലൂടെ വായു കടത്തിവിട്ട് ഉണ്ടാക്കുന്നു. ഇന്ധനമായും, ലോഹനിഷ്കര്ഷണത്തിലും മറ്റും നീരോക്സീകാരിയായും ഉപയോഗിക്കുന്നു.
Category:
None
Subject:
None
291
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Chlorosis - ക്ലോറോസിസ്
Magnetic pole - കാന്തികധ്രുവം.
Ohm - ഓം.
Granulocytes - ഗ്രാനുലോസൈറ്റുകള്‍.
H - henry
Pacemaker - പേസ്മേക്കര്‍.
Palisade tissue - പാലിസേഡ് കല.
Pyramid - സ്തൂപിക
Uterus - ഗര്‍ഭാശയം.
Visible spectrum - വര്‍ണ്ണരാജി.
Trachea - ട്രക്കിയ
Vibration - കമ്പനം.