Tautomerism

ടോട്ടോമെറിസം.

ഒരുതരം ഐസോമെറിസം. ഇതില്‍ ഒരു സംയുക്തം രണ്ട്‌ ഐസോമെറുകളുടെ മിശ്രിതമായി, സംതുലനാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു. രണ്ടു രൂപങ്ങളും പരസ്‌പരം മാറ്റാം. ഉദാ: അസറ്റോ അസറ്റിക്‌ എസ്റ്റര്‍. "കീറ്റോ' രൂപത്തിലും, "ഈനോള്‍' രൂപത്തിലും സംതുലനാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.

Category: None

Subject: None

323

Share This Article
Print Friendly and PDF