Haemophilia

ഹീമോഫീലിയ

മനുഷ്യനില്‍ വിരളമായി കാണുന്ന ഒരു ജനിതക രോഗം. x ക്രാമസോമില്‍ സ്ഥിതി ചെയ്യുന്ന ജീനിന്റെ മ്യൂട്ടേഷനാണ്‌ കാരണം. മ്യൂട്ടേഷന്‍ സംഭവിച്ചാല്‍ ഇതുമൂലം രക്തം കട്ട പിടിക്കുവാനുള്ള കഴിവില്ലാതാകുന്നു. താരതമ്യേന പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കാണുന്നത്‌.

Category: None

Subject: None

326

Share This Article
Print Friendly and PDF