Regeneration

പുനരുത്ഭവം.

ശരീരത്തില്‍ നിന്ന്‌ അറ്റുപോയ കലയുടെ ഭാഗങ്ങളോ അവയവങ്ങളോ വീണ്ടും വളര്‍ന്നുവരുന്ന പ്രക്രിയ. സസ്യങ്ങള്‍ക്ക്‌ പൊതുവേ ഈ കഴിവുണ്ട്‌. ഇതാണ്‌ കായിക പ്രത്യുത്‌പാദനത്തിന്റെ അടിസ്ഥാനം. ജന്തുക്കളില്‍ ഇതിനുള്ള കഴിവ്‌ പരിമിതമാണ്‌. അകശേരുകികളിലും താഴ്‌ന്ന തരം കശേരുകികളിലുമാണ്‌ ഇത്‌ കാണുന്നത്‌. ഉദാ: പല്ലിയുടെ വാല്‍.

Category: None

Subject: None

399

Share This Article
Print Friendly and PDF