Holozoic

ഹോളോസോയിക്ക്‌.

ഖരരൂപത്തിലുളള ജൈവ പദാര്‍ത്ഥങ്ങള്‍ ഭക്ഷണമായി ഉപയോഗിക്കുന്ന രീതി. ജന്തുക്കള്‍ മിക്കതും ഇക്കൂട്ടത്തില്‍ പെട്ടവയാണ്‌.

Category: None

Subject: None

282

Share This Article
Print Friendly and PDF