Suggest Words
About
Words
Boltzmann constant
ബോള്ട്സ്മാന് സ്ഥിരാങ്കം
ഒരു സാര്വത്രിക സ്ഥിരാങ്കം. സാര്വത്രിക വാതക സ്ഥിരാങ്കത്തെ അവഗാഡ്രാ സംഖ്യ കൊണ്ട് ഹരിച്ചാല് ഈ സ്ഥിരാങ്കം കിട്ടും. പ്രതീകം k. മൂല്യം 1.381 x 10-23 ജൂള്/കെല്വിന്.
Category:
None
Subject:
None
498
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Anastral - അതാരക
Goitre - ഗോയിറ്റര്.
Keepers - കീപ്പറുകള്.
Spooling - സ്പൂളിംഗ്.
Messenger RNA - സന്ദേശക ആര്.എന്.എ.
Packet - പാക്കറ്റ്.
Luminescence - സംദീപ്തി.
Carnivora - കാര്ണിവോറ
Sill - സില്.
Almagest - അല് മജെസ്റ്റ്
Samara - സമാര.
Bisector - സമഭാജി