Empirical formula

ആനുഭവിക സൂത്രവാക്യം.

അനുഭവത്തെയും പരീക്ഷണ നിരീക്ഷണങ്ങളെയും അടിസ്ഥാനമാക്കി ഉണ്ടാക്കുന്ന സൂത്രവാക്യം. സ്ഥിരീകൃത സിദ്ധാന്തങ്ങളെ ആധാരമാക്കിക്കൊണ്ടുള്ളതല്ല.

Category: None

Subject: None

386

Share This Article
Print Friendly and PDF