Acetonitrile

അസറ്റോനൈട്രില്‍

CH3−CN, മീഥൈല്‍ സയനൈഡിന്റെ ( IUPAC ഈഥേന്‍ നൈട്രല്‍) മറ്റൊരു പേര്‌. നിറമില്ലാത്ത വിഷപ്രഭാവമുള്ള ദ്രാവകം. ഈഥറിന്റെ ഗന്ധം. ജലത്തില്‍ ലയിക്കും.

Category: None

Subject: None

360

Share This Article
Print Friendly and PDF