Orbital

കക്ഷകം.

ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിനു ചുറ്റുമുള്ള ത്രിമാനമേഖലയില്‍, ഇലക്‌ട്രാണുകളെ കണ്ടെത്താന്‍ സാധ്യത കൂടിയ പ്രദേശം. ഇതൊരു ക്വാണ്ടം സങ്കല്‍പ്പമാണ്‌. ഇലക്‌ട്രാണിന്‌ നിയതമായ ഒരു കക്ഷ്യ നിര്‍വചിക്കാനാവില്ല.

Category: None

Subject: None

177

Share This Article
Print Friendly and PDF