Savanna

സാവന്ന.

മധ്യരേഖാവനപ്രദേശങ്ങളുടെയും ഉഷ്‌ണമേഖലാ മരുഭൂമികളുടെയും ഇടയിലായി കാണപ്പെടുന്ന, അങ്ങിങ്ങു മരങ്ങളോടുകൂടിയ പുല്‍മേട്‌. ഉഷ്‌ണമേഖലാപുല്‍പ്രദേശങ്ങള്‍ എന്നും പറയാറുണ്ട്‌. ഭൂമധ്യരേഖയ്‌ക്ക്‌ ഇരുവശത്തും ഇവയുണ്ട്‌.

Category: None

Subject: None

275

Share This Article
Print Friendly and PDF