Chrysophyta

ക്രസോഫൈറ്റ

ഏകകോശ ഫ്‌ളാജല്ലിത ആല്‍ഗകളുടെ ഒരു വിഭാഗം. ഇവയ്‌ക്ക്‌ സുവര്‍ണ തവിട്ടുനിറമുള്ള രണ്ട്‌ പ്ലാസ്റ്റിഡുകളുണ്ട്‌. സുവര്‍ണ തവിട്ടു ആല്‍ഗകള്‍ എന്നും പേരുണ്ട്‌.

Category: None

Subject: None

222

Share This Article
Print Friendly and PDF