Medullary ray

മജ്ജാരശ്‌മി.

കാണ്ഡത്തിനുള്ളിലെ സംവഹനവ്യൂഹങ്ങള്‍ക്കിടയില്‍ മജ്ജയില്‍നിന്ന്‌ ആവൃതിവരെ നീണ്ടു കിടക്കുന്ന പാരന്‍കൈമ കോശങ്ങളുടെ നിര.

Category: None

Subject: None

308

Share This Article
Print Friendly and PDF