Polispermy

ബഹുബീജത.

ബീജസങ്കലന സമയത്ത്‌ ഒരേ അണ്‌ഡത്തിലേക്ക്‌ അനേകം ആണ്‍ബീജങ്ങള്‍ പ്രവേശിക്കുന്ന അവസ്ഥ. ഒരു ആണ്‍ ബീജം മാത്രമേ അണ്‌ഡന്യൂക്ലിയസ്സുമായി സംയോജിക്കുന്നുള്ളു. പീതകം ഏറെയുള്ള അണ്‌ഡങ്ങളിലാണ്‌ ബഹുബീജത കണ്ടുവരുന്നത്‌.

Category: None

Subject: None

266

Share This Article
Print Friendly and PDF