Diagonal matrix

വികര്‍ണ മാട്രിക്‌സ്‌.

കര്‍ണ പദങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ പദങ്ങളും പൂജ്യമായുള്ള സമചതുര മാട്രിക്‌സ്‌. ഉദാ: ഒരു 3x3വികര്‍ണ മാട്രിക്‌സ്‌

Category: None

Subject: None

244

Share This Article
Print Friendly and PDF