Keto-enol tautomerism

കീറ്റോ-ഇനോള്‍ ടോട്ടോമെറിസം.

-CH2-CO- ഗ്രൂപ്പുള്ള ഒരു സംയുക്തം. അതായത്‌ കീറ്റോ രൂപത്തിലുള്ള ഒരു തന്മാത്ര. CH=C(OH) ഗ്രൂപ്പുള്ള അഥവാ, ഈനോള്‍ രൂപത്തിലുള്ള തന്മാത്രയുമായി സന്തുലനാവസ്ഥയില്‍ നിലനില്‍ക്കുന്ന ഐസോമറിസം. ഉദാ: അസറ്റോ അസറ്റിക്‌ എസ്റ്റെര്‍.

Category: None

Subject: None

610

Share This Article
Print Friendly and PDF