Grand unified theory (GUT)
സമ്പൂര്‍ണ ഏകീകരണ സിദ്ധാന്തം.
സുശക്തബലം, അശക്തബലം, വിദ്യുത് കാന്തികബലം ഇവയെ ഒറ്റ സിദ്ധാന്തത്തില്‍ സംയോജിപ്പിച്ച് ഒരേ സമമിതിയില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന കണസിദ്ധാന്തം. ഈ ഗണത്തില്‍പ്പെട്ട ഒന്നിലേറെ സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും സ്റ്റാന്‍ഡേര്‍ഡ് മാതൃക എന്നറിയപ്പെടുന്ന സിദ്ധാന്തമാണ് ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പ്രതിപ്രവര്‍ത്തന ഊര്‍ജം 10 15 GeV ക്ക് മുകളില്‍ ആകുമ്പോള്‍ മൂന്നുതരം ബലങ്ങളും ഒന്നായി, ഒറ്റ സമീകരണത്തിനു വിധേയമാകുന്നു എന്നതാണ് ഈ സിദ്ധാന്തത്തിന്റെ ഒരു പ്രധാന നിഗമനം.
Share This Article