Inertia

ജഡത്വം.

നിശ്ചലാവസ്ഥയിലോ, ഏകസമാനപ്രവേഗാവസ്ഥയിലോ ഉളള ഒരു വസ്‌തുവിന്‌ ആ അവസ്ഥയില്‍ നിന്ന്‌ സ്വയം (ബാഹ്യബലത്തിന്റെ പ്രരണയില്ലാതെ)മാറാന്‍ കഴിയില്ല എന്ന ഗുണധര്‍മ്മം. ന്യൂട്ടന്റെ ഒന്നാം ചലനനിയമത്തില്‍ നിന്ന്‌ സിദ്ധമാവുന്നതാണ്‌ ഇത്‌.

Category: None

Subject: None

185

Share This Article
Print Friendly and PDF