Bilateral symmetry
ദ്വിപാര്‍ശ്വസമമിതി
ശരീരത്തിന്റെ അപാക്ഷ ( dorsal)ത്തിന്റെയും അധഃസ്ഥ ( ventral) ത്തിന്റെയും മധ്യത്തിലൂടെ വിഭജിച്ചാല്‍ മാത്രം രണ്ട് സമഭാഗങ്ങള്‍ ലഭിക്കുന്ന ശരീരസമമിതി. ഉയര്‍ന്ന ജീവികള്‍ അധികവും ദ്വിപാര്‍ശ്വസമമിതി കാണിക്കുന്നു. ഉദാ: മത്സ്യങ്ങള്‍, സസ്‌തനികള്‍.
Share This Article