Protandry

പ്രോട്ടാന്‍ഡ്രി.

സസ്യങ്ങളില്‍ ആണ്‍ ലിംഗാവയവങ്ങള്‍ പെണ്‍ലിംഗാവയവങ്ങള്‍ക്ക്‌ മുമ്പ്‌ വളര്‍ച്ചയെത്തുന്ന അവസ്ഥ. സ്വപരാഗണം ഒഴിവാക്കാനിത്‌ സഹായിക്കുന്നു.

Category: None

Subject: None

239

Share This Article
Print Friendly and PDF