Strong interaction

പ്രബല പ്രതിപ്രവര്‍ത്തനം.

പ്രകൃതിയിലെ നാല്‌ അടിസ്ഥാന ബലങ്ങളില്‍ ഏറ്റവും ശക്തമായത്‌. ന്യൂക്ലിയോണുകള്‍, മെസോണുകള്‍ മുതലായവ പ്രതിപ്രവര്‍ത്തിക്കുന്നത്‌ ഈ ബലം വഴിയാണ്‌. കണങ്ങള്‍ തമ്മിലുള്ള അകലം ചെറുതായിരിക്കുമ്പോള്‍ ( ∼1 fm) മാത്രമേ ഇവ പ്രകടമാകുന്നുള്ളൂ.

Category: None

Subject: None

237

Share This Article
Print Friendly and PDF