Spit

തീരത്തിടിലുകള്‍.

തിരകളുടെ നിക്ഷേപ പ്രവര്‍ത്തനം മൂലം അവസാദങ്ങള്‍ അടിഞ്ഞുകൂടിയുണ്ടാകുന്ന മണ്‍തിട്ട. ഒരറ്റം കരയോട്‌ ബന്ധിക്കപ്പെട്ടും മറ്റേ അറ്റം കടലില്‍ അവസാനിക്കുന്നവിധത്തിലുമായിരിക്കും.

Category: None

Subject: None

295

Share This Article
Print Friendly and PDF